Independence Day- 2020

by - 22:28:00



കോവിഡ് കാലത്തെ ജാഗ്രത നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് ചിറ്റൂർ ജി.വി.എൽ.പി.സ്കൂളിന്റെ ഈ അധ്യയനവർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. പി.ടി.എ.പ്രസിഡണ്ട് ശ്രീ.സ്വാമിനാഥൻ ദേശീയ പതാക ഉയർത്തി .




































 

You May Also Like

0 comments