ചിറ്റൂരിന്റ ചരിത്രം ഉറങ്ങുന്ന കൊങ്ങൻപടയുടെ നാട്ടിൽ,ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.എൽ.പി.എസ്.1.6.1930 ൽ ബ്രിട്ടീഷ് ഭരണകാലത്ത് കൊച്ചി രാജ്യത്തിൻറെ ഭാഗമായിരുന്ന ചിറ്റൂരിൽ വിക്റ്റോറിയ ഗേൾസ് പ്രവർത്തനമാരംഭിച്ചു.അക്കാലത്തെ ബ്രിട്ടീഷ് രാജ്ഞി വിക്ടോറിയ മഹാറാണി ആയിരുന്നു.അവരുടെ സ്മരണാർത്ഥമാണ് സ്കൂളിന് വിക്ടോറിയ എന്ന പേര് വന്നത്.
0 comments